NH-66 - Janam TV

NH-66

ബോർഡുകൾ നിരന്നു, ദേശീയപാത-66 ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്‌ക്കും പ്രവേശനം ഇല്ല, എൻട്രി എക്സിറ്റ് പോയിൻ്റുകളും

കോഴിക്കോട്: കേരളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ആറുവരി പാതയായ ദേശീയപാത-66 ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനം ഉണ്ടാകില്ല. ഇക്കാര്യം വ്യക്തമാകുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പണി പൂര്‍ത്തിയായ ഭാഗങ്ങളില്‍ ...

എഞ്ചിനീയറിം​ഗ് വിസ്മയം കേരളത്തിലും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം അടുത്ത മാസം തുറക്കും; 1.2 കിമി നീളം, 27 മീറ്റർ വീതി

കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം അടുത്ത മാസം തുറക്കും. ദേശീയപാത 66 ന്റെ ഭാ​ഗമായി കാസർകോടാണ് എഞ്ചിനീയറിം​ഗ് വിസ്മയം ഒരുങ്ങിയത്. കേന്ദ്ര ഉപരിതല ഗതാഗത ...

‘കേരളത്തിലെ ആദ്യത്തെ സി​ഗ്നലില്ലാ റോഡാകാൻ’ കാസർകോട്-തിരുവനന്തപുരം ദേശീയപാത! 7 മണിക്കൂർ കൊണ്ട് ‌603 കിലോമീറ്റർ സഞ്ചരിച്ചെത്താം

തിരുവനന്തപുരം: സംസ്ഥാനത്ത് സി​ഗ്നലുകൾ ഇല്ലാത്ത ആദ്യത്തെ പ്രധാന റോഡായി മാറാൻ ദേശീയപാത 66. കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ ആറുവരിയായി നിർമ്മിക്കുന്ന റോഡാണ് ഈ ഖ്യാതി ...

മുംബൈ-ഗോവ ദേശീയപാത വിനായക ചതുർത്ഥിയ്‌ക്ക് മുൻപ് യാഥാർത്ഥ്യമാകും; യാത്ര സമയം 4 മണിക്കൂർ കുറയും, നിർമ്മാണം ശരവേഗത്തിലെന്ന് ഏക്‌നാഥ് ഷിൻഡെ

മുംബൈ: മുംബൈ-ഗോവ ദേശീയപാത (എൻഎച്ച്-66) നിർമ്മാണം വിനായക ചതുർത്ഥിയ്ക്ക് മുൻപായി പൂർത്തിയാകും. ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ യാത്ര സമയത്തിലും 4 മണിക്കൂറിലധികം കുറവ് വരും. വിനോദസഞ്ചാരമേഖലയിലടക്കം ഇതിന്റെ പ്രതിഫലനമുണ്ടാകും. ...

ദേശീയ പാത വികസനം രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകും; വി.കെ സിംഗ്

കണ്ണൂർ: കണ്ണൂർ കാസർകോട് ജില്ലകളിലെ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ്. പരിയാരം ഏമ്പേറ്റിൽ പാതയുടെ ...

50,000 കോടിയുടെ കേന്ദ്ര പദ്ധതി; എൻ എച്ച് 66 ആറ് വരിപാതയുടെ പ്രാരംഭ ജോലികൾ സംസ്ഥാനത്ത് ആരംഭിച്ചു

തിരുവനന്തപുരം: 50,000 കോടി രൂപയുടെ കേന്ദ്ര പദ്ധതി പ്രകാരം നിർമ്മിക്കുന്ന ആറ് വരിപാതയുടെ പ്രാരംഭ ജോലികൾ സംസ്ഥാനത്ത് ആരംഭിച്ചു.സംസ്ഥാനത്ത് വടക്ക് കാസർകോട് മുതൽ തെക്ക് നെയ്യാറ്റിൻകര കാരോട് ...