50,000 കോടിയുടെ കേന്ദ്ര പദ്ധതി; എൻ എച്ച് 66 ആറ് വരിപാതയുടെ പ്രാരംഭ ജോലികൾ സംസ്ഥാനത്ത് ആരംഭിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

50,000 കോടിയുടെ കേന്ദ്ര പദ്ധതി; എൻ എച്ച് 66 ആറ് വരിപാതയുടെ പ്രാരംഭ ജോലികൾ സംസ്ഥാനത്ത് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 06:29 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 50,000 കോടി രൂപയുടെ കേന്ദ്ര പദ്ധതി പ്രകാരം നിർമ്മിക്കുന്ന ആറ് വരിപാതയുടെ പ്രാരംഭ ജോലികൾ സംസ്ഥാനത്ത് ആരംഭിച്ചു.സംസ്ഥാനത്ത് വടക്ക് കാസർകോട് മുതൽ തെക്ക് നെയ്യാറ്റിൻകര കാരോട് വരെ 631.8 കിലോമീറ്റർ നീളമുള്ള ആറ് വരിപ്പാതയാണ് സംസ്ഥാനത്ത് നിർമ്മിക്കുന്നത്. 2024 ഓടെ പദ്ധതി യാഥാർത്ഥ്യമാക്കാൻ ആണ് ലക്ഷ്യമിടുന്നത്.സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റോഡ് നിർമ്മാണത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചു.

നിർദ്ദിഷ്ട പാതയിൽ നിലവിലെ രണ്ടു വരി, നാലു വരി പാതകളെ കോർത്തിണക്കി എല്ലാം ആറു വരിയാക്കി (45 മീറ്റർ) വികസിപ്പിക്കും.2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുകയാണ് ഭൂവുടമകൾക്കു ലഭിക്കുന്നത്.മലബാറിലും തൃശ്ശൂർ, എറണാകുളം ജില്ലകളിലും നഷ്ടപരിഹാര വിതരണം തുടങ്ങി.6 മാസത്തിനകം നഷ്ടപരിഹാര വിതരണം പൂർത്തിയാക്കും.

മുംബൈയ്‌ക്ക് സമീപമുള്ള റായ്ഗഡ് ജില്ലയിലെ പനവേലിൽ നിന്നാരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കുന്നതാണ് എൻഎച്ച് 66 റോഡ് പദ്ധതി.1622 കിലോമീറ്ററാണ് പാതയുടെ ആകെ നീളം.കൊങ്കൺ പാതയ്‌ക്ക് സമാന്തരമായി നിർമ്മിക്കുന്ന പാതയിൽ കേരളത്തിൽ ആകെ 20 റീച്ചുകളാണുള്ളത്.അതിൽ കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള നിലവിലെ ബൈപ്പാസിനു മാത്രമാണ് ഇപ്പോൾ ആറു വരി വീതിയുള്ളത്.ഇതിന്റെ നിർമ്മാണം 85 ശതമാനത്തോളം പൂർത്തിയായി.16റീച്ചുകളിൽ ദേശീയപാത അതോറിട്ടി കരാർ അനുവദിച്ചു.കൊടുങ്ങല്ലൂർ- ഇടപ്പള്ളി, ഇടപ്പള്ളി- തുറവൂർ, പറവൂർ-കൊറ്റംകുളങ്ങര, കടമ്പാട്ടുകോണം- കഴക്കൂട്ടം റീച്ചുകളിലെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്.

 

Tags: NH-66
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies