ഗതാഗത മന്ത്രാലയത്തിന്റെ ഭാഗമാകാൻ സുവർണാവസരം; NHAI-യിൽ മാനേജരാകാം; 56 വയസുകാർക്ക് വരെ അപേക്ഷിക്കാം
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യിൽ അവസരം. മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാവുന്നതാണ്. ജനറൽ മാനേജർ ...