ബുള്ളറ്റ് ട്രെയിനിന് പറപറക്കാൻ കരുത്തുറ്റ ട്രാക്ക്; ഗുജറാത്തിൽ നിർമാണം ടോപ്പ് ഗിയറിൽ; വീഡിയോ പങ്കുവച്ച് NHSRCL
ഗാന്ധിനഗർ: ഇന്ത്യയുടെ അതിവേഗ ട്രെയിൻ ആയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൻ്റെ ട്രാക്കിൻ്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (NHSRCL) ഇതിൻ്റെ വീഡിയോ ...

