ബുള്ളറ്റ് ട്രെയിനിന് പറപറക്കാൻ കരുത്തുറ്റ ട്രാക്ക്; ​ഗുജറാത്തിൽ നിർമാണം ടോപ്പ് ​ഗിയറിൽ; വീഡിയോ പങ്കുവച്ച് NHSRCL
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുള്ളറ്റ് ട്രെയിനിന് പറപറക്കാൻ കരുത്തുറ്റ ട്രാക്ക്; ​ഗുജറാത്തിൽ നിർമാണം ടോപ്പ് ​ഗിയറിൽ; വീഡിയോ പങ്കുവച്ച് NHSRCL

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 07:53 pm IST
FacebookTwitterWhatsAppTelegram

​ഗാന്ധിന​ഗർ: ഇന്ത്യയുടെ അതിവേ​ഗ ട്രെയിൻ ആയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ ട്രാക്കിന്റെ നിർമാണം അതിവേ​ഗത്തിൽ പുരോ​ഗമിക്കുകയാണ്. നാഷണൽ ഹൈ-സ്പീഡ് റെയിൽ‌ കോർപറേഷൻ ലിമിറ്റഡ് (NHSRCL) ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. ​ഗുജറാത്തിലെ ആനന്ദിലെ ട്രാക്ക് സ്ലാബ് നിർമാണ കേന്ദ്രത്തിലാണ് സ്ലാബുകൾ നിർമിക്കുന്നത്.

അതിവേ​ഗ ട്രെയിൻ ഓടിക്കാൻ വിധത്തിലാണ് റെയിൽ ട്രാക്കുകൾ നിർമിക്കുന്നത്. ബലവും ഈടും നൽ‌കുന്ന നിർമിതിയാണ്. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്നതിനായി മികച്ച സംവിധാനങ്ങളാണ് ഉപയോ​ഗിച്ചിട്ടുള്ളത്. 508 കിലോമീറ്റർ നീളമുള്ള അതിവേ​ഗ ഇടനാഴിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് കോൺക്രീറ്റ് സ്ലാബുകൾ നിർമിക്കുന്നത്. എഞ്ചിനീയറിം​ഗ് വൈ​ഗ്ധ്യം വ്യക്തമാക്കും വിധത്തിലുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ജപ്പാന്റെ നൂതന സാങ്കേതികവിദ്യയായ ഷിൻകാൻസെൻ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ഉയർന്ന ശേഷിയുള്ള ബാലസ്റ്റ്ലെസ് ട്രാക്ക് സ്ലാബുകൾ നിർമ്മിക്കാനാണ് സജ്ജമാക്കിയിരിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ ട്രാക്കുകളുടെ സ്ഥിരതയും പ്രകടനവും ഉറപ്പാക്കുന്നതിൽ യൂണിറ്റ് നിർണായക പങ്ക് വഹിക്കും. 1.10 ലക്ഷം കോടി രൂപയുടെതാണ് പദ്ധതി.

Step inside the cutting-edge facility at Anand where track slabs are meticulously crafted, setting the stage for the Bullet Train project. pic.twitter.com/uC5yTh5j4J

— NHSRCL (@nhsrcl) December 16, 2024


ജപ്പാൻ സർക്കാരുമായി സ​​​ഹകരിച്ചാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരങ്ങളായിരുന്നു ആദ്യം ഉപയോ​ഗിച്ചിരുന്നതെങ്കിൽ ബുള്ളറ്റ് ട്രെയിൻ ട്രാക്കിന്റെ ഘടകങ്ങളും ഭാ​ഗങ്ങളും ഇന്ത്യയിലാണ് നിർമിക്കും. ഭാവിയിലെ നിർമാണ പദ്ധതികൾക്ക് ​ഈ സംവിധാനം ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ‌. 2026-ഓടെ ബുള്ളറ്റ് ട്രെയിൻ ട്രാക്കിലോടി തുടങ്ങുമെന്നാണ് പ്രതീക്ഷ.

Tags: videoMumbai-Ahmedabad Bullet trainAnand facilityNHSRCL
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies