പഹല്‍ഗാം ഭീകരാക്രമണം: പാക് ബന്ധം തുറന്നുകാട്ടി എന്‍ഐഎ കുറ്റപത്രം; സൂത്രധാരന്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സാജിദ് ജാട്ട്
ന്യൂഡല്‍ഹി: 26 സാധാരണക്കാരുടെ ജീവനെടുത്ത 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുടെ ചുരുളഴിച്ചുകൊണ്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത ...

