ചെങ്കോട്ട ഭീകരാക്രമണം, വൈറ്റ് കോളർ സംഘത്തിന്റെ പ്രാദേശിക ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതികളെ ഫരീദാബാദിലും കശ്മീരിലും എത്തിച്ച് തെളിവെടുപ്പ്
ന്യൂഡൽഹി: ഡൽഹി സ്ഫോടനകേസുമായി ബന്ധപ്പെട്ട വൈറ്റ് കോളർ സംഘത്തിലെ ഡോക്ടർമാരുടെ പ്രാദേശിക ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി എൻഐഎ. അറസ്റ്റിലായ അൽ ഫലാഹ് സർവകലാശാലയിലെ മുൻ ഡോക്ടറായ ...

