‘നിധി’യെ വേണമെന്ന് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ; ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞത് പണമില്ലാത്തതിനാൽ; ഇരുവരും പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: ആശുപത്രി ഐസിയുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ പോലീസിന്റെ കസ്റ്റഡിയിൽ. ഝാർഖണ്ഡിൽ നിന്നും ട്രെയിൻ മാർഗം എത്തിയ ദമ്പതികളെ എറണാകുളം നോർത്ത് ...