സമാന്ത വിവാഹിതനായ സംവിധായകനുമായി പ്രണയത്തിൽ! പ്രതികരിക്കാതെ വെബ് സീരിസ് ഡയറക്ടർ
നടൻ നാഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെ വിവാഹനിശ്ചയം ദിവസങ്ങൾക്ക് മുൻപായിരുന്നു. സർപ്രൈസായാണ് ഇത് നടൻ്റെ പിതാവായ നാഗാർജുന പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ആരാധകരുടെ ഭാഗത്ത് നിന്ന് പരിഹാസവും ...