സമാന്ത വിവാഹിതനായ സംവിധായകനുമായി പ്രണയത്തിൽ! പ്രതികരിക്കാതെ വെബ് സീരിസ് ഡ‍യറക്ടർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സമാന്ത വിവാഹിതനായ സംവിധായകനുമായി പ്രണയത്തിൽ! പ്രതികരിക്കാതെ വെബ് സീരിസ് ഡ‍യറക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 11:14 pm IST
Facebook
Twitter
WhatsAppTelegram

നടൻ നാ​ഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെ വിവാഹനിശ്ചയം ദിവസങ്ങൾക്ക് മുൻപായിരുന്നു. സർപ്രൈസായാണ് ഇത് നടന്റെ പിതാവായ നാ​ഗാർജുന പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ആരാധകരുടെ ഭാ​ഗത്ത് നിന്ന് പരിഹാസവും ആശംസയും അടക്കമുള്ള പ്രതികരണങ്ങളുണ്ടായി. ഇതിനിടെ സമാന്തയുടെ ഒരു പ്രണയവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഫാമിലി മാൻ വെബ് സീരിസ് സംവിധാനം ചെയ്ത രാജ്-ഡികെ കോംബോയിലെ രാജ് നിദിമാെരുവുമായി നടി പ്രണയത്തിലെന്നാണ് സൂചന. ന‌ടി ഫാമിലി മാൻ 2വിൽ പ്രതിനായിക കഥാപാത്രം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രണയം മൊട്ടിട്ടതെന്നാണ് സൂചന. സിറ്റാഡൽ എന്ന വെബ്സീരിസിന്റെ ഹിന്ദി പതിപ്പിലാണ് നടി അഭിനയിക്കുന്നത്. ഇതും സംവിധാനം ചെയ്യുന്നത് രാജും ഡികെയും ചേർന്നാണ്.

വിവാഹിതനായ രാജ് വിവാമോ​ചനം നേടുമെന്നാണ് അഭ്യൂഹം.എന്നാൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് ​ഗോസിപ്പുകൾ ഉയരുന്നതല്ലാതെ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. അതേസമയം നടിയുടെ ആരാധകർ ഈ വാർത്ത നിഷേധിക്കുന്നുമുണ്ട്. നാ​ഗ ചൈതന്യയുമായുള്ള വേ‍ർപിരിയൽ കാലത്തും സമാന്തയെക്കുറിച്ച് നിരവധി ​ഗോസിപ്പുകൾ വന്നിരുന്നെങ്കിലും നടി പ്രതികരിച്ചിരുന്നില്ല. അതേസമയം ശോഭിതയും നാ​ഗ ചൈതന്യയും അടുത്ത വർഷം വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.

Tags: DatingrajnidimoruDIRECTORsamantha
Share
Tweet
SendShare

More News from this section

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies