കലാപഭൂമിയായി ബംഗ്ലാദേശ് ; മേഘാലയ – ബംഗ്ലാദേശ് അതിർത്തിയിൽ കർഫ്യൂ ഏർപ്പെടുത്തി ; ജാഗ്രത പാലിക്കണമെന്ന് സർക്കാർ
ഷില്ലോംഗ്: ബംഗ്ലാദേശിലെ സംഭവ വികാസങ്ങൾക്ക് പിന്നാലെ മേഘാലയയിൽ കടുത്ത ജാഗ്രതാ നിർദേശം. മേഘാലയ - ബംഗ്ലാദേശ് അതിർത്തിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതായി മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോംഗ് ...






