ഇടുക്കിയില്‍ മഴക്കെടുതി; മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം, സാഹസിക വിനോദകേന്ദ്രങ്ങള്‍ അടച്ചു
ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു. വൈകിട്ട് ഏഴ് ...

