നട്ടപ്പാതിരാത്രി റോഡിലൂടെ ഒരു ഉല്ലാസയാത്ര ; ‘ബഗീര’യും സുഹൃത്തുക്കളും ജനവാസമേഖലയിൽ ; അപൂർവ കാഴ്ചയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ, ദൃശ്യങ്ങൾ പുറത്ത്
ചെന്നൈ: തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. റോഡിലൂടെ നടന്നുനീങ്ങുന്ന പുലിക്കൂട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു കരിമ്പുലിയും രണ്ട് പുള്ളിപ്പുലികളുമാണ് രാത്രി സവാരിക്കിറങ്ങിയത്. ...

