നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും ജിഹാദി ആക്രമണം; ഫുലാനി ഭീകരർ 52-ലേറെ പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്
അബൂജ: നൈജീരിയയിലെ ബെന്യൂ, കടുന സംസ്ഥാനങ്ങളിൽ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് വീണ്ടും ഇസ്ലാമിക ഭീകരർ. ജൂലൈ 24 മുതൽ 29 വരെ ബെന്യൂ സംസ്ഥാനത്തെ വിവിധ മേഖലകളിലുണ്ടായ ...





