നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും ജിഹാദി ആക്രമണം; ഫുലാനി ഭീകരർ 52-ലേറെ പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും ജിഹാദി ആക്രമണം; ഫുലാനി ഭീകരർ 52-ലേറെ പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 01:08 pm IST
FacebookTwitterWhatsAppTelegram

അബൂജ: നൈജീരിയയിലെ ബെന്യൂ, കടുന സംസ്ഥാനങ്ങളിൽ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട്  വീണ്ടും ഇസ്ലാമിക ഭീകരർ. ജൂലൈ 24 മുതൽ 29 വരെ ബെന്യൂ സംസ്ഥാനത്തെ വിവിധ മേഖലകളിലുണ്ടായ ഭീകരാക്രമണങ്ങളിൽ  22 ലധികം ക്രൈസ്തവർ കൊല്ലപ്പെട്ടു. ജൂലൈ മാസം മാത്രം ബെന്യൂവിൽ 61 ക്രൈസ്തവർ കൊല്ലപ്പെട്ടതായും ട്രൂത്ത് നൈജിരിയ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ആയുധധാരികളായ ഫുലാനി ഇസ്ലാമിക ഭീകരരാണ്  ആക്രമണത്തിന് പിന്നിൽ.  ഏറ്റവും രൂക്ഷമായ ആക്രമണം ജൂലൈ 28-ന് ബെന്യൂ സംസ്ഥാനത്തെ ഒതുക്പോ കൗണ്ടിയിലെ എഫേയി-ഉതിക്പി ഗ്രാമത്തിലായിരുന്നു. പുലർച്ചെ ആയുധധാരികളായ ആക്രമികൾ ഗ്രാമത്തിലെ വീടുകൾ ആക്രമിക്കുകയായിരുന്നു.  ക്രൂരമായ ആക്രമണത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. “അല്ലാഹു അക്ബർ” എന്ന് ആക്രോശിച്ചാണ് ആക്രമികൾ ഇരച്ചെത്തിയതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തുടർന്നുള്ള ദിവസങ്ങളിൽ എമിച്ചി, ന്വാബ ഒജു, ഇപോം എന്നീ പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടു. ബെന്യൂ സ്റ്റേറ്റ് ഹൗസ് ഓഫ് അസംബ്ലി അംഗം മൈക്കൽ ഔഡു, ഒതുക്പോ കൗണ്ടി ചെയർമാൻ മാക്‌സ്‌വെൽ ഒഗിരി എന്നിവർ തുടർച്ചയായ ആക്രമണങ്ങളിലും സുരക്ഷാ ഏജൻസികളുടെ പ്രതികരണത്തിലും ആശങ്ക രേഖപ്പെടുത്തി.

ജൂലൈ 26-ന് കടുന സംസ്ഥാനത്ത് നടന്ന ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ കടുന ഗവർണർ ഉബ സാനി ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികളെ കണ്ടെത്താൻ സുരക്ഷാ സേനയ്‌ക്ക് നിർദേശം നൽകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

Nigeria’s silent genocide continues.
51 Christians, mostly elderly and children, were slaughtered on Palm Sunday.

The BBC stays quiet.
No major headlines.
No real UN outcry.

Why?
No Jews, no news.

While Islamist Fulani militias continue attacking Christian villages, seizing… pic.twitter.com/a5r5zarPbH

— Yossi BenYakar (@YossiBenYakar) August 1, 2026

Tags: NIGIRIA
ShareTweetSendShare

More News from this section

പാകിസ്ഥാനിൽ സമാധാന റാലിക്കിടെ സ്ഫോടനം; ഖൈബർ പഖ്തൂൺഖ്വയിൽ 13 പേർ മരിച്ചു, 22 പേർക്ക് പരിക്ക്

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ

ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം

പിഒകെയിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ഞങ്ങളുടെ ശത്രുക്കൾ; കൂട്ടക്കുരുതിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

Latest News

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ് വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ്

വിജയക്കൂട്ടുകെട്ട് തുടരുന്നു; സീസൺ 3-നുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും ജിഹാദി ആക്രമണം; ഫുലാനി ഭീകരർ 52-ലേറെ പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

മുരുക ഭക്തരുടെ പോരാട്ടം വിജയം കണ്ടു; ‘ദർഗയ്‌ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാം’; തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസ് ; വിജയ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി

‘ഒടുവിൽ സത്യം ജയിച്ചു’; ബ്രിജ്ഭൂഷൺ കുറ്റവിമുക്തൻ; ലൈംഗിക അതിക്രമ കേസിൽ നിർണായക വിധി മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ

കെഎസ്ആർടിസി പ്രിയദർശിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies