ഞങ്ങൾ തിരിച്ചുവരും; സ്ഥിരതയും കെട്ടുറപ്പുമുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്; വികസനത്തിനാണ് വോട്ട്; നിർമ്മല സീതാരാമൻ
ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം തവണയും സർക്കാർ രൂപീകരിക്കുന്നതിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ വികസനം കണ്ടാണ് രാജ്യത്തെ ...