വിവാഹം കഴിഞ്ഞ് 12 ദിവസം കഴിഞ്ഞിട്ടും ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി; ഒടുവിൽ കേസ്
ഭാര്യ പുരുഷനാണെന്ന് ഭർത്താവ് അറിഞ്ഞത് വിവാഹം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിന് ശേഷം. ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്തോനേഷ്യക്കാരനായ യുവാവ് വിവാഹിതനായതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...

