വിവാഹം കഴിഞ്ഞ് 12 ദിവസം കഴിഞ്ഞിട്ടും ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി; ഒടുവിൽ കേസ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാഹം കഴിഞ്ഞ് 12 ദിവസം കഴിഞ്ഞിട്ടും ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി; ഒടുവിൽ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 01:05 pm IST
FacebookTwitterWhatsAppTelegram

ഭാര്യ പുരുഷനാണെന്ന് ഭർത്താവ് അറിഞ്ഞത് വിവാ​ഹം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിന് ശേഷം. ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്തോനേഷ്യക്കാരനായ യുവാവ് വിവാഹിതനായതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജാവ ദ്വീപിലെ നരിംഗൽ സ്വദേശിയായ യുവാവ് അഡിൻഡ കൻസ എന്ന യുവതിയെ 2023 ൽ സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. ഇസ്ലാംമതവിശ്വാസിയാണെന്ന് പരിചയപ്പെടുത്തിയ യുവതി നേരിൽ കാണുമ്പോഴെല്ലാം മുഖം മറയ്‌ക്കുന്ന നിഖാബാണ് ധരിച്ചിരുന്നത്. യുവതിയുടെ വിശ്വാസ തീഷ്ണത യുവാവിനെ ആകർഷിച്ചു. ഇതോടെ ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാൻ ഇരുവരും ഒന്നിച്ചാണ് തീരുമാനമെടുത്തത്. ഇതിനിടയിൽ താൻ അനാഥയണെന്ന് യുവതി അറിയിച്ചതോടെ ചടങ്ങ് ചെറിയ രീതിയിൽ നടത്താൻ യുവാവ് സമ്മതിച്ചു. എപ്രിൽ 12നായിരുന്നു വിവാഹം നടന്നത്.

വിവാഹത്തിന് ശേഷവും, അഡിൻഡ ഭർത്താവിന് തന്റെ മുഖം കാണിച്ച് കൊടുത്തില്ല. കൂടാതെ ഭർതൃകുടുംബവുമായും സുഹൃത്തുക്കളുമായി ഇടപഴകാൻ വിസമ്മതിക്കുകയും ചെയ്തു. ഒപ്പം ആർത്തവത്തിന്റെ അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി വിവാഹം കഴിഞ്ഞ നാൾ മുതൽ മറ്റൊരു മുറിയിൽ കിടക്കുകയും ചെയ്തു.

പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് ഭാര്യയെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തീരുമാനിച്ചു. അഡിൻഡയുടെ മാതാപിതാക്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. തുടർന്ന് അവരെ ബന്ധപ്പെട്ടപ്പോഴാണ് താൻ വിവാഹം കഴിച്ചത് പുരുഷനെയാണെന്ന് യുവാവിന് മനസിലായത്. 2020 മുതൽ സ്ത്രീ വേഷമാണ് ഇവർ ധരിച്ചിരുന്നതെന്ന് മാതാവ് വെളിപ്പെടുത്തി.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് ഇത്തരം സാഹസത്തിന് മുതിർന്നതെന്ന് അഡിൻഡ പറഞ്ഞു. വഞ്ചനാക്കുറ്റം ചുമത്തിയതിനാൽ.
അഡിൻഡയ്‌ക്ക് നാല് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.

Tags: nikab
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies