പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്
ഡെറാഡൂൺ: നിക്കാഹ്‌നാമയ്ക്ക് രൂപം നൽകാൻ ഉത്തരാഖണ്ഡ്. ഏകീകൃത സിവിൽ കോഡ് (UCC) വ്യവസ്ഥകൾക്ക് അനുസൃതമായി തയ്യാറാക്കുന്ന പുതിയ ചട്ടപ്രകാരം, വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഖാസിയോ മൗലവിയോ ...

