ഇന്ത്യൻ റെയിൽവേയ്‌ക്ക് ഒച്ചിഴയും പോലൊരു ട്രെയിൻ? 46 കിലോമീറ്റർ പിന്നിടാൻ 5 മണിക്കൂർ! എന്നാലും വൻ തിരക്ക്, ടിക്കറ്റ് കിട്ടാൻ ലേശം ബുദ്ധിമുട്ടും; കാരണം?
ഇന്ത്യയുടെ അതിവിശാലമായ റെയിൽവേ ശൃംഖല എക്കാലവും പേരുകേട്ടതാണ്. അതിവേഗ ട്രെയിനുകളും പ്രകൃതിയെ അറിഞ്ഞ് ഭംഗി ആസ്വദിച്ചുള്ള ട്രെയിൻ യാത്രയും ഇന്ത്യയിൽ മാത്രമാണ് സാധ്യമായിട്ടുള്ളത്. മറ്റു ട്രെയിനുകൾ വേഗതയുടെ ...