nimisha priya - Janam TV
Monday, July 14 2025

nimisha priya

യെമനിലെ സഹായികളുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിലേക്കായി ഒരു കോടി രൂപ നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ ട്രസ്റ്റ് വഴി ഒരു കോടി ...

നിമിഷ പ്രിയയുടെ കേസ് നിയന്ത്രിക്കുന്നത് ഹൂതികൾ; യെമൻ പ്രസിഡന്റ് വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് എംബസി

ന്യൂഡൽഹി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അം​ഗീകാരം നൽകിയത് ഹൂതികൾ. യെമൻ പ്രസിഡന്റ് ഡോ. റാഷിദ് അൽ-അലിമി വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി ഔദ്യോ​ഗികമായി അറിയിച്ചു. ...

നിമിഷ പ്രിയക്ക് മോചനമില്ല; വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി, പ്രതീക്ഷയറ്റ് കുടുംബം

സന: യെമൻ പൗരന്റെ കൊലപാതകക്കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി. ഒരുമാസത്തിനകം ശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. നിലവിൽ യമന്റെ തലസ്ഥാനമായ ...

നിമിഷ പ്രിയയുടെ മോചനം: വിദേശകാര്യ മന്ത്രിയുടേയും വി.മുരളീധരന്റേയും നേതൃത്വത്തിൽ യോഗം ചേർന്നു, മദ്ധ്യസ്ഥ സംഘം യെമനിലേക്ക്

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ സംഘം ഉടൻ യെമനിലേക്ക് തിരിക്കും, നിമിഷ പ്രിയയുടെ വധിശിക്ഷ ...

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള അവസാന ശ്രമം; മാപ്പ് അപേക്ഷിക്കാൻ അമ്മയും മകളും യമനിലേക്ക് ; അനുമതിയ്‌ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

പാലക്കാട് / ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ മാതാവും, മകളും യമനിലേക്ക്. യാത്രയ്ക്കായുള്ള അനുമതിയ്ക്കായി ഇരുവരും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ ...

70 ലധികം ജീവനക്കാർ; ലക്ഷങ്ങൾ ശമ്പളം; ഓൺലൈൻ രജിസ്‌ട്രേഷന് മാത്രമായൊരു വകുപ്പ്; നോർക്ക വെറും നോക്കുകുത്തി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ കണക്കുകൾ സൂക്ഷിക്കാതെ സംസ്ഥാന സർക്കാരും നോർക്കാ റൂട്ട്‌സും. ഇന്ത്യയിൽ നിന്നുള്ള 773 പേർ സൗദി ജയിലിൽ കഴിയുന്നുണ്ടെന്ന കണക്ക് ...

നിമിഷപ്രിയയെ രക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തും : വി.മുരളീധരൻ

കൊച്ചി ; യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് വിദേശത്ത് ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ (33) രക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ...

ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനം , പിന്നാലെ ക്രൂരപീഡനം : നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനി പ്രതീക്ഷ ദയാധനം

തൊടുപുഴ ; കുടുംബം കരകയറ്റാൻ യെമനിൽ നേഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ ലഭിച്ച വാഗ്ദാനം . ഇതാണ് ടോമി തോമസിന്റെ ഭാര്യ നിമിഷപ്രിയയുടെ ജീവിതത്തിന്റെ ...

യമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു

കൊച്ചി: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച് കോടതി. സനായിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. സ്ത്രീയെന്ന ...