70 ലധികം ജീവനക്കാർ; ലക്ഷങ്ങൾ ശമ്പളം; ഓൺലൈൻ രജിസ്‌ട്രേഷന് മാത്രമായൊരു വകുപ്പ്; നോർക്ക വെറും നോക്കുകുത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

70 ലധികം ജീവനക്കാർ; ലക്ഷങ്ങൾ ശമ്പളം; ഓൺലൈൻ രജിസ്‌ട്രേഷന് മാത്രമായൊരു വകുപ്പ്; നോർക്ക വെറും നോക്കുകുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 09:06 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ കണക്കുകൾ സൂക്ഷിക്കാതെ സംസ്ഥാന സർക്കാരും നോർക്കാ റൂട്ട്‌സും. ഇന്ത്യയിൽ നിന്നുള്ള 773 പേർ സൗദി ജയിലിൽ കഴിയുന്നുണ്ടെന്ന കണക്ക് സൗദി അറേബ്യൻ എംബസി നൽകുമ്പോഴും മലയാളികളുടെ കണക്കുകൾ നോർക്കയിൽ ഇല്ല.

70 തോളം ജീവനക്കാർക്കായി ലക്ഷങ്ങൾ ശമ്പളയിനത്തിൽ നൽകുമ്പോഴാണ് ഇത്തരം അഴിമതി നടക്കുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന പ്രവാസിവകുപ്പിന് കീഴിൽ ആരംഭിച്ച നോർക്ക റൂട്ട്‌സിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുകയെന്ന പ്രവർത്തനം മാത്രമാണ് നോർക്ക ചെയ്യുന്നത്.

രജിസ്‌ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ ഒന്നിലും തുടർനടപടികളില്ല. മുഖ്യമന്ത്രിയടക്കം പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. കൊറോണ മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനം പാലിക്കപ്പെട്ടിട്ടില്ല. ധനസഹായം ലഭിക്കുന്നതിന് നോർക്കയിൽ രജിസ്റ്റർ ചെയ്ത് പ്രവാസികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.

യെമൻ പൗരന്റെ മരണവുമായി ബന്ധപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയ യമനിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നതിനിടെയാണ് നോർക്കയിലേക്ക് വിവിരാവകാശം നൽകുന്നത്. സംസ്ഥാനത്ത് നിന്നും ജോലിക്കും വിദ്യാഭ്യാസത്തിനായും മറ്റും പോകുകയും വിവിധ കേസുകളിൽപ്പെട്ട് വിദേശത്തെ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നവരുടെ കണക്കുകളാണ് നോർക്കയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരത്തിലുള്ള ഒരു കണക്കും ഇല്ലെന്നതാണ് നോർക്ക നൽകിയ മറുപടി.

സൗദി എംബസി ഉൾപ്പടെ അവരുടെ രാജ്യത്തെ ജയിലുകളിലുള്ള ഇന്ത്യക്കാരുടെ കണക്കുകൾ സൂക്ഷിക്കുന്നുണ്ട്. ഇവിടെയാണ് 76 ഓളം ജീവനക്കാരുള്ള നോർക്ക റൂട്ട്‌സും സംസ്ഥാന ആഭ്യന്തര വകുപ്പും ഇതിൽ അലംഭാവം തുടരുന്നത്. ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ജീവനക്കാരുണ്ടായിട്ടും മതിയായ രേഖകൾ നോർക്കയിൽ ഇല്ല. ഈ കണക്കുകൾ കൃത്യമായി സൂക്ഷിച്ചാൽ മാത്രമെ ഇവരുടെ മോചനം ഉൾപ്പടെ സാധ്യമാകുയെന്നിരിക്കെയാണ് മലയാളികളുടെ കണക്ക് ശേഖരണത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്ക്.

Tags: Saudi ArabiaYemennorka rootsNRI Keralanimisha priyaonline registrationGovernment Of Kerala
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies