Nipah Outbreak In Kerala - Janam TV
Tuesday, July 15 2025

Nipah Outbreak In Kerala

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

പാലക്കാട്‌ : പാലക്കാട്‌ വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 58 കാരനാണ് ഒടുവിലായി നിപ ബാധിച്ച് ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മങ്കടയില്‍ മരിച്ച 18 കാരിക്ക് നിപ സ്ഥിരീകരിച്ചു; പൂനൈ വൈറോളജി ലാബിലെ ടെസ്റ്റിന്റെ ഫലം പോസിറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചു. മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനൈ വൈറോളജി ലാബിലെ ഫലം പോസിറ്റീവ്. കേരളത്തിലെ നിപ സമ്പര്‍ക്ക ...

നിപയല്ല; മലപ്പുറം സ്വദേശിനിയുടെ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാല്പത് കാരിയുടെപ രിശോധന ഫലം നെഗറ്റീവ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നും ഇല്ലെന്ന് മെഡിക്കൽ ...

വീണ്ടും നിപ്പ ഭീതി ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ

കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ്പ ഭീതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ . മലപ്പുറം സ്വദേശിയായ നാല്പത് കാരിയാണ് ചികിത്സയിലുള്ളത്. ...

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

മലപ്പുറം: നിപ രോ​ഗ ലക്ഷണവുമായി ഒരാളെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിലേക്ക് ...

നിപ പ്രതിരോധത്തിൽ പാളിച്ച; കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ആവിഷ്‌കരിച്ച് മൂലകാരണം കണ്ടെത്തണമെന്ന് ഐഎംഎ

തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ പാളിച്ചയെന്ന ഗുരുതര ആരോപണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൃത്യമായ ഇടവേളകളിൽ വവ്വാൽ സർവൈലൻസ് സർവേകൾ നടത്തിയില്ലെന്നും അതുകൊണ്ട് തന്നെ രോഗബാധയ്ക്കുള്ള സാധ്യതയേറെയാണെന്നും ഐഎംഎ ...