മംഗലൂരുവിലെ നിപ്പ ആശങ്ക ഒഴിഞ്ഞു: ലാബ് ടെക്‌നീഷ്യന്റെ പരിശോധനാ ഫലം നെഗറ്റീവ്
മംഗലൂരു: മംഗലൂരുവിൽ ചികിത്സയിലുള്ള കർണാടക സ്വദേശിക്ക് നിപ്പ വൈറസ് ബാധയില്ല. കർണാടകയിലെ കാർവാർ സ്വദേശിയായ ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. പൂനെ എൻഐവിയിലാണ് സ്രവം പരിശോധിച്ചത്. ...