ഹിന്ദുക്കളുടെ വേഷമാണ് സാരി; നിഖാബ് ധരിച്ചാൽ സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നു; സാരിയെയും ബ്ലൗസിനെയുമാണ് സ്ത്രീകൾ എതിർക്കുന്നത്: ജെ ദേവിക
നിഖാബ് ധരിക്കുന്ന സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നുവെന്ന് ആക്ടിവിസ്റ്റും ഫെമിനിസ്റ്റുമായി അറിയപ്പെടുന്ന ജെ.ദേവിക. സാരി എന്നത് ഹിന്ദുക്കളുടെ വേഷമാണെന്നും ഇന്ത്യയിൽ എല്ലായിടത്തും ആ വേഷം അടിച്ചേൽപ്പിക്കുകയാണെന്നും ദേവിക ...



