സ്‌കൂളുകളിൽ 'നിഖാബ്' നിരോധിച്ച് ഈജിപ്ത്; മുസ്ലീം സ്ത്രീകൾ നൂറ്റാണ്ടുകളായി ധരിക്കുന്ന വസ്ത്രമാണ്, സ്വാതന്ത്ര്യം നിരോധിക്കുന്നതിന് തുല്യമെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്‌കൂളുകളിൽ ‘നിഖാബ്’ നിരോധിച്ച് ഈജിപ്ത്; മുസ്ലീം സ്ത്രീകൾ നൂറ്റാണ്ടുകളായി ധരിക്കുന്ന വസ്ത്രമാണ്, സ്വാതന്ത്ര്യം നിരോധിക്കുന്നതിന് തുല്യമെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 04:16 pm IST
Facebook
Twitter
WhatsAppTelegram

ഈജിപ്ത്: സ്‌കൂളുകളിൽ പെൺകുട്ടികൾ ‘നിഖാബ്’ ധരിക്കുന്നത് നിരോധിച്ച് ഈജിപ്ഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം. 2023 സെപ്റ്റംബർ 30-ന് ആരംഭിക്കാനിരിക്കുന്ന പുതിയ അധ്യയന വർഷം മുതലാണ് ‘നിഖാബ് നിരോധിച്ചിരിക്കുന്നത്.

ഈജിപ്ഷ്യൻ വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസി ഈ തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശിരോവസ്ത്രങ്ങൾ ധരിക്കുന്നത് അനുവദനീയമാണ്, എന്നാൽ അത് വിദ്യാർത്ഥിയുടെ മുഖം മറച്ചുള്ള വസ്ത്രധാരണം അനുവദിക്കില്ല. കൂടാതെ, ശിരോവസ്ത്രം ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു വിദ്യാർത്ഥിനി ശിരോവസ്ത്രം ധരിക്കണമെങ്കിൽ രക്ഷിതാവിന്റെ രേഖമൂലമുള്ള സമ്മതപത്രം വേണം. കൂാതെ ഇത് ധരിക്കാൻ കുട്ടിയെ നിർബന്ധിക്കാൻ പാടില്ലെന്നും ഈജിപ്ഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

എന്നാൽ ഉത്തരവിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നു.
ലോകമെമ്പാടുമുള്ള മുസ്ലീം സ്ത്രീകൾ നൂറ്റാണ്ടുകളായി ധരിക്കുന്ന വസ്ത്രമാണ്. ഇത് മതസ്വാതന്ത്ര്യം നിരോധിക്കുന്നതിന് തുല്യമാണ്. നിഖാബിന്റെ നിയന്ത്രണം പൗരാവകാശങ്ങളുടെ ലംഘനമാണെന്നും മുസ്ലീം അവകാശ സംഘടനകൾ വാദിച്ചു.

ഈജിപ്തിലെ നിരവധി പൊതു-സ്വകാര്യ സ്ഥാപനങ്ങൾ ഇതിനകം നിഖാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2015 മുതൽ അദ്ധ്യാപകർ മുഖാവരണം ധരിക്കുന്നത് കെയ്റോ സർവകലാശാല നിരോധിച്ചിട്ടുണ്ട്.

Tags: schoolEgyptNiqab
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies