nirav modi - Janam TV

nirav modi

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; നീരവ് മോദിയുടെ 29.75 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന വ്യവസായി നീരവ് മോദിയുടെ 29.75 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ്. 6,498 കോടി ...

നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി വീണ്ടും തളളി; ജാമ്യാപേക്ഷ പരിഗണിച്ചത് മൂന്നര വർഷത്തിന് ശേഷം

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് കോടികൾ തട്ടി രാജ്യംവിട്ട നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി വീണ്ടും തളളി. 2019 ൽ നീരവ് മോദിയുടെ ജാമ്യാപേക്ഷ ...

‘നീരവ് മോദി ഇന്ത്യയിലെത്തിയേ മതിയാകൂ‘: നാടുകടത്തൽ റദ്ദാക്കാൻ ആവശ്യപ്പെട്ട് ബ്രിട്ടീഷ് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം പാളി- Nirav Modi can’t go to UK Supreme Court to avoid Extradition to India, says London High Court

ലണ്ടൻ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലണ്ടനിൽ കഴിയുന്ന വിവാദ വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. തന്നെ ഇന്ത്യക്ക് കൈമാറാനുള്ള ലണ്ടൻ ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ യുകെ സുപ്രീം ...

നീരവ് മോദിയുടെ അപ്പീൽ തള്ളി ലണ്ടൻ ഹൈക്കോടതി: ഇന്ത്യയ്‌ക്ക് കൈമാറണമെന്നും ഉത്തരവ്

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട്  ഒളിവിൽപ്പോയ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ലണ്ടൻ ഹൈക്കോടതി.നിലവിൽ ലണ്ടനിലെ ജയിലിലാണ് നീരവ് മോദി.ഇതു സംബന്ധിച്ച്  നീരവ് ...

നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി; വജ്രങ്ങളും ആഭരണങ്ങളും ബാങ്ക് നിക്ഷേപവും കണ്ടെത്തിയത് ഹോങ്കോങ്ങിൽ – ED attaches Nirav Modi’s assets worth Rs 250 crore

ന്യൂഡൽഹി: രാജ്യം വിട്ട് ഒളിവിൽ പോയ വജ്രവ്യാപാരി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡിയുടെ ...

വിജയ് മല്യ, നീരവ് മോദി, ചോക്‌സി എന്നിവരുടെ 19,111.20 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി; കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

ന്യൂഡൽഹി: കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. വിജയ് മല്യ, നീരവ് മോദി, ...

കള്ളപ്പണക്കാർക്കും തട്ടിപ്പുകാർക്കുമെതിരെ നരേന്ദ്ര മോദി എന്ത് നടപടിയെടുത്തു? ഉത്തരം ഇതാ….

നാടുവിട്ട വൻ തട്ടിപ്പുകാർ. കാലാകാലങ്ങളായി കേന്ദ്രസർക്കാറുകളേയും ബാങ്കുകളേയും എങ്ങനെയാണ് പറ്റിച്ചിരുന്നത്...നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം ഇത്തരം വൻകിട തട്ടിപ്പുകാരുടെ സ്വാധീനങ്ങളേയും വിദേശബന്ധങ്ങളേയും എങ്ങനെയാണ് നേരിടുന്നത്... വിദേശ ബാങ്കുകളിൽ ...

മോദി സർക്കാർ അധികാരത്തിലെത്തിയശേഷം വായ്പാതട്ടിപ്പുകാരിൽ നിന്ന് 5.49 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചു; വിജയ്മല്യ, നീരവ് മോദി എന്നിവരുടെ 13,000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി:തട്ടിപ്പ് നടത്തി മുങ്ങിയ വ്യവസായികളിൽ നിന്ന് ബാങ്കുകൾ പണം പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, ...

നീരവ് മോദിക്ക് യുഎസിലും തിരിച്ചടി; നഷ്ടപരിഹാരം നൽകേണ്ടി വരും; സാമ്പത്തിക വഞ്ചന ശരിവെച്ച് കോടതി

ന്യൂയോർക്ക്: സാമ്പത്തിക തട്ടിപ്പിന് ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിക്ക് യുഎസിലും തിരിച്ചടി. ബിനാമി ഇടപാടിലൂടെ നീരവ് നിയന്ത്രിച്ചിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ തുടർ ...

ബാങ്ക് വായ്പ്പാ തട്ടിപ്പ്: നീരവ് മോദിയുടെ ആസ്തി വീണ്ടും കണ്ടുകെട്ടി ഇഡി, 17.25 കോടി രൂപ കേന്ദ്രത്തിന്റെ അക്കൗണ്ടിലെത്തി

ലണ്ടൻ: ബാങ്ക് തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയുടെ 17.25 കോടി രൂപ വീണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നീരവ് മോദിയുടെ സഹോദരി പൂർവി ...

നിരവ് മോദി ഉടൻ ഇന്ത്യയിലേക്ക്: അനുമതി നൽകി ബ്രിട്ടീഷ് സർക്കാർ, ഉത്തരവിൽ ഒപ്പുവെച്ചു

ലണ്ടൻ: ബാങ്ക് തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദി ഉടൻ ഇന്ത്യയിലേക്ക്. നീരവിനെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി. ഇന്ത്യയിലേക്ക് നാടു ...