നിസ്കരിക്കാൻ പ്രത്യേകം സ്ഥലം വേണം; മുവാറ്റുപുഴ നിർമ്മല കോളേജിൽ പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് എംഎസ്എഫ്-എസ്എഫ്ഐ വിദ്യാർത്ഥികൾ
മുവാറ്റുപുഴ: കോളേജിലെ ക്ലാസ് മുറിയിൽ നിസ്കരിക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് നിർമല കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവച്ച് എംഎസ്എഫ്-എസ്എഫ്ഐ വിദ്യാർത്ഥികൾ. കേരളത്തിൽ ഓട്ടോണമസ് പദവിയുള്ള പ്രമുഖ കോളജുകളിൽ ഒന്നാണിത്. ...

