നിസ്‌കരിക്കാൻ പ്രത്യേകം സ്ഥലം വേണം; മുവാറ്റുപുഴ നിർമ്മല കോളേജിൽ പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിസ്‌കരിക്കാൻ പ്രത്യേകം സ്ഥലം വേണം; മുവാറ്റുപുഴ നിർമ്മല കോളേജിൽ പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 10:15 am IST
FacebookTwitterWhatsAppTelegram

മുവാറ്റുപുഴ: കോളേജിലെ ക്ലാസ് മുറിയിൽ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് നിർമല കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവച്ച് എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികൾ. കേരളത്തിൽ ഓട്ടോണമസ് പദവിയുള്ള പ്രമുഖ കോളജുകളിൽ ഒന്നാണിത്. കോതമംഗലം രൂപതയുടെ കീഴിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കോളേജിന്റെ പ്രവർത്തനം.

കോളേജിൽ പഠിക്കുന്ന മുസ്ലീം വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രിൻസിപ്പലിനെ തടഞ്ഞു വച്ചത്. കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെയാണ് കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ സമരവുമായി രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം കോളേജിൽ 4 വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ നിസ്‌കരിച്ചിരുന്നു. ഇത് ശരിയായ നിലപാട് അല്ല എന്ന് അദ്ധ്യാപകൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥികൾ സമരവുമായി രംഗത്ത് വന്നത്. കോളേജിന് സമീപത്ത് തന്നെയാണ് കോളേജ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. ഇവിടെയും വിദ്യാർത്ഥികൾക്ക് ചെന്ന് നിസ്‌കരിക്കുന്നതിന് തടസ്സമില്ലെന്ന് അദ്ധ്യാപകർ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ അത് പോരെന്നും കോളേജിൽ നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം. കേരളത്തിൽ വളർന്നു വരുന്ന മതമൗലിക വാദം വിദ്യാർത്ഥികളിലേക്കും കുത്തിവയ്‌ക്കുന്ന ചിലരാണ് ഇതിനു പിന്നിലെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഒരു കോളേജിൽ ഇത് അനുവദിച്ചു കഴിഞ്ഞാൽ മറ്റെല്ലാ വിദ്യാലയങ്ങളിലും നിസ്‌കരിക്കാൻ പ്രത്യേക സ്ഥലവും മസ്ജിദും വേണമെന്ന ആവശ്യം പിന്നാലെ ഉയരുമെന്നും ഇവർ ഭയപ്പെടുന്നു

Tags: SFImsfFEATURED2nirmala college
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies