വിജയ് മല്യയുടെ 14,000 കോടിയുടെ സ്വത്തുക്കൾ ബാങ്കുകൾക്ക് കൈമാറി; ഒരു കുറ്റവാളിയേയും രാജ്യം വിടാൻ അനുവദിക്കില്ലെന്ന് നിർമലാ സീതാരാമൻ
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പിൽ ഒളിവിൽപ്പോയ വിജയ് മല്യയുടെ 14,000 കോടി രൂപയുടെ സ്വത്തുക്കൾ പൊതുമേഖല ബാങ്കുകൾക്ക് കൈമാറിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. നീരവ് മോദിയുടെ 1053 ...




