ജനങ്ങൾ അടുത്ത് വന്ന് സെൽഫി എടുക്കുമ്പോൾ സന്തോഷമാണ് തോന്നാറുളളത്; ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ നിർവഹിക്കാനുള്ള പ്രചോദനമാണത്; ധനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങൾ അടുത്ത് വന്ന് സെൽഫി എടുക്കുമ്പോൾ സന്തോഷമാണ് തോന്നാറുളളത്; ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ നിർവഹിക്കാനുള്ള പ്രചോദനമാണത്; ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 05:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; ജനങ്ങൾ നൽകുന്ന സ്നേഹവും പരി​ഗണനയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. പൊതുയിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഓരോരുത്തരും വന്ന് സെൽഫി എടുക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുമ്പോൾ അത് തന്റെ ഹൃദയത്തെ വല്ലാതെ സ്വാധീനിക്കും. ജനങ്ങൾ നൽകുന്ന സ്നേഹത്തിനും പരി​ഗണനയ്‌ക്കും ഓരോരുത്തരോടും നന്ദിയുണ്ടെന്നും നിർമലാ സീതാരാമൻ പറഞ്ഞു.  ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി നടത്തിയ അഭിമുഖത്തിലാണ് മന്ത്രി ജനങ്ങളുടെ സ്നേഹത്തിന് നന്ദി അറിയിച്ചത്.

ശക്തയായ രാഷ്‌ട്രീയക്കാരിയും മന്ത്രിയുമായ നിർമലാ സീതാരാമന്റെ കൂടെ സെൽഫി എടുക്കാനും സംസാരിക്കാനും ആളുകൾ എത്തുന്നത് അതിശയത്തോടെ കാണാറുണ്ടോ എന്ന ചോ​ദ്യത്തിനാണ് മന്ത്രിയുടെ പ്രതികരണം.

ജനങ്ങൾ ചേർന്ന് നിന്ന് സെൽഫിയെടുക്കുമ്പോൾ ഒരിക്കലും അതിശയമല്ല തോന്നുന്നത്. സന്തോഷമാണ് തോന്നാറുള്ളത്. ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ നിർവഹിക്കാനുള്ള പ്രചോദനമാണത്. ജനങ്ങൾ നൽകുന്ന സ്നേഹത്തിനും പരി​ഗണനയ്‌ക്കും നന്ദിയുണ്ട്. മന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.

Tags: Nirmala seetha raman
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies