NIRMMAL PALAZHI - Janam TV

NIRMMAL PALAZHI

എന്നെയും ഭാര്യയെയും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നു; ആരോപണവുമായി നടൻ നിർമ്മൽ പാലാഴി

തന്നെയും ഭാര്യയെയും ചിലർ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നു എന്ന് ആരോപിച്ച് നടൻ നിർമ്മൽ പാലാഴി. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുകയും മോശമായി പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്ന് താരം പറയുന്നു. ...