75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര
ലക്നൗ: അയോദ്ധ്യ ശ്രീരാമ മന്ദിരത്തിൽ 12 മണിക്കൂർ കൊണ്ട് 75,000-ത്തോളം പേർക്ക് ദർശനം നടത്താൻ കഴിയുമെന്ന് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര. ഭക്തന് ...

