75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 11:49 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യ ശ്രീരാമ മന്ദിരത്തിൽ 12 മണിക്കൂർ കൊണ്ട് 75,000-ത്തോളം പേർക്ക് ദർശനം നടത്താൻ കഴിയുമെന്ന് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര. ഭക്തന് സൂഗമമായ ദർശനവും ആരാധനയും ഉറപ്പാക്കാൻ എല്ലാംവിധ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

”നിലവിലെ കണക്കുകൾ അനുസരിച്ച് ഏകദേശം 70,000-75,000 ഭക്തർക്ക് 12 മണിക്കൂറിനുള്ളിൽ ക്ഷേത്രത്തിൽ ദർശനം നടത്താം. ഒരു ഭക്തന് ദേവന്റെ സന്നിധിയിൽ ഒരു മിനിറ്റോളം ചെലവഴിക്കാൻ സാധിക്കും. ആദ്യ ദിവസങ്ങളിൽ 1.25 ലക്ഷം പേർ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ക്ഷേത്രവും അനുബന്ധ നിർമ്മിതികൾക്കും ആയിരം വർഷത്തിലധികം ആയുർദൈർഘ്യം ഉറപ്പാക്കാൻ നിർമ്മാണത്തിന് ഉപയോഗിക്കേണ്ട വസ്തുക്കളുടെ മിശ്രിതം പ്രത്യേകം വികസിപ്പിക്കുകയായിരുന്നു. 5 ഐഐടികളാണ് വിദഗ്ദ ഉപദേശം നൽകി കൂടെയുണ്ടായത്” നൃപേന്ദ്ര  മിശ്ര കൂട്ടിച്ചേർത്തു.

ക്ഷേത്ര നിർമ്മാണം രണ്ട് ഘട്ടങ്ങളായാണ് പൂർത്തിയാകുക. ആദ്യഘട്ടം ഈ വർഷം ഡിസംബറോടെ പൂർത്തിയാകും. ഏകദേശം 2.6 ഏക്കർ ഭൂമിയിലാണ് ക്ഷേത്രത്തിന്റെ അടിസ്ഥാനം സ്ഥിതി ചെയ്യുന്നത്. താഴത്തെ നിലയിൽ അഞ്ച് മണ്ഡപങ്ങളുണ്ട്. അവിടെ 160 സ്തംഭങ്ങളാണ് ഒരുക്കുന്നത്. ഓരോ സ്തംഭത്തിലും രാമകഥയെ ആസ്പദമാക്കി 25 ശിൽപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. സ്തംഭത്തിന്റെ നിർമ്മാണം ഏകദേശം 50 ശതമാനവും പൂർത്തിയായതായും അഭിമുഖത്തിൽ പറഞ്ഞു.

ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി യുപി സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഖജനാവിൽ നിന്ന് ഒരു പൈസ പോലും ഉപയോഗപ്പെടുത്തിയിട്ടില്ല. ക്ഷേത്രനിർമ്മാണത്തിനുള്ള മുഴുവൻ പണവും ഭക്തരിൽ നിന്നാണ് സമാഹരിച്ചത്. 3500 കോടി രൂപ സംഭാവനയായി സമാഹരിച്ചിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റിനാണ് നിർമ്മാണത്തന്റെ മുഴുവൻ ചുമതല. ഈ സുപ്രീം കോടതി വിധി പ്രകാരമാണ് ട്രസ്റ്റ് രൂപീകരിച്ചത്. ഈ ട്രസ്റ്റിൽ ഒരു സർക്കാർ പങ്കാളികളല്ല. ഭക്തരെ നേരിട്ട് കാണാനും സംഭാവനകൾ ശേഖരിക്കാനും 4 ലക്ഷം ഗ്രാമങ്ങൾ സന്ദർശിച്ചതായും നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.

Tags: AYODYASree ramajanmabhoomi mandirNirpan Misra
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies