ഹേമന്ത് സോറന്റെ ഭാര്യയെ ജാർഖണ്ഡ് മുഖ്യമന്ത്രിയാക്കാൻ ശ്രമം നടക്കുകയാണ്; ഒളിച്ചോടുന്ന മുഖ്യമന്ത്രി അപമാനം; നിഷികാന്ത് ദുബെ
റാഞ്ചി: ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറനെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി അവരോധിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ഒളിവിൽ കഴിയുന്ന ഒരാൾക്ക് എങ്ങനെയാണ് സംസ്ഥാനത്തെ ...

