‘സ്വജനപക്ഷ വാദികളിൽ മാസ്റ്ററഡാ…’; ബ്രണ്ണൻ കോളനി..; പിണറായി വിജയനെ പുകഴ്ത്തി ഗാനം; ഇനി ട്രോളിയതാണോ എന്ന് ചോദ്യം
സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളിൽ നിറഞ്ഞ് കേരള സിഎം ഗാനം. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്താൻ ഇറക്കിയ ഗാനമാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയോടൊപ്പം ചിരിപടർത്തുന്നത്. നിഷാന്ത് നിള വരികൾ എഴുതി ...

