'സ്വജനപക്ഷ വാദികളിൽ മാസ്റ്ററഡാ...'; ബ്രണ്ണൻ കോളനി..; പിണറായി വിജയനെ പുകഴ്ത്തി ​ഗാനം; ഇനി ട്രോളിയതാണോ എന്ന് ചോദ്യം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

‘സ്വജനപക്ഷ വാദികളിൽ മാസ്റ്ററഡാ…’; ബ്രണ്ണൻ കോളനി..; പിണറായി വിജയനെ പുകഴ്‌ത്തി ​ഗാനം; ഇനി ട്രോളിയതാണോ എന്ന് ചോദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 06:38 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളിൽ നിറഞ്ഞ് കേരള സിഎം ​ഗാനം. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്താൻ ഇറക്കിയ ​ഗാനമാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയോടൊപ്പം ചിരിപടർത്തുന്നത്. നിഷാന്ത് നിള വരികൾ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ​ഗാനത്തിലെ വരികളാണ് ഇപ്പോൾ ചർച്ചാ വിഷയം. പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും പുകഴ്‌ത്താൻ ഇറക്കിയ ​ഗാനത്തിലെ ചില വരികൾ മുഖ്യമന്ത്രിക്ക് എതിരാകുന്നു എന്നതാണ് സത്യം. മുഖ്യമന്ത്രി സ്വജനപക്ഷവാദിയാണെന്ന് വരെ ​ഗാനത്തിൽ പറയുന്നു.

മുഖ്യമന്ത്രിയെ കസേരയിൽ നിന്നും പുറത്തിടാൻ ബ്രണ്ണൻ കോളനിയിലേയ്‌ക്ക് പോകുന്ന ഒരുപറ്റം രാഷ്‌ട്രീയക്കാർ. പിന്നെ അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ​ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ​ഗാനം സാജ് പ്രൊഡക്ഷൻ ഹൗസാണ് നിർമ്മിച്ചിരിക്കുന്നത്.

തീയിൽ കുരുത്തൊരു കുതിരയെ, കൊടുക്കാറ്റിൽ പറക്കും കഴുകനെ…, മുറ്റത്ത് നട്ടമരം വേപ്പ് മരമായി മാറിയടാ…, ഇടതുപക്ഷ പക്ഷികളിൽ ഫീനിക്സ് പക്ഷി പിണറായി ഡാ.., സ്വജനപക്ഷവാദികളിൽ വാദ്യരെന്നും മാസ്റ്ററഡാ… എന്നിങ്ങനെയുള്ള വരികളാണ് ട്രോളുകളിൽ ഇടം പിടിക്കുന്നത്. ശത്രുക്കൾക്ക് പോലും ഈ ​ഗതി വരുത്തല്ലേ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്ന കമന്റുകൾ.

Tags: kerala CMVideo SongNishanth Nila
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; 2026-27ൽ 7% വളർച്ച, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies