രാഹുലിന്റെ ‘റെജിം ചെയ്ഞ്ച്’ നീക്കത്തിന് പിന്നിൽ അന്താരാഷ്ട്ര ശൃംഖലയോ? ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്ക്? നിർണായക വെളിപ്പെടുത്തലുമായി നിഷികാന്ത് ദുബെ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനറെ ‘റെജിം ചെയ്ഞ്ച്’ അന്താരാഷ്ട്ര ഗൂഢാലോചന എന്ന സംശയം ബലപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തൽ നടത്തുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ...

