ലാൻഡ് ക്രൂയിസറിന് ഒത്ത എതിരാളി; നിസാൻ പട്രോൾ ഇന്ത്യയിലേക്ക്!; വരുന്നത് വമ്പൻമാരിലെ കൊമ്പൻ
ലാൻഡ് ക്രൂയിസറിൻ്റെ ഏറ്റവും വലിയ എതിരാളിയായി നിസാൻ പട്രോൾ 2026-ഓടെ ഇന്ത്യയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. നിസാൻ പട്രോളിൻ്റെ ഏറ്റവും പുതിയ തലമുറ നിലവിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികളിൽ ...

