ഇന്ത്യ-ജപ്പാൻ സഹകരണം; ജപ്പാനുമായി ധാരണാപത്രത്തിൽ ഒപ്പിട്ട് കോഴിക്കോട് എൻഐടി
കോഴിക്കോട്: ജപ്പാനിൽ ഗവേഷണവും പ്രൊജക്റ്റുകളും ചെയ്യുന്നതിന് ധാരണാപത്രത്തിൽ ഒപ്പിട്ട് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി). കേന്ദ്ര സർക്കാർ ആരംഭിച്ച ഇന്ത്യ-ജപ്പാൻ സഹകരണത്തിന്റെ ഭാഗമായി കോഴിക്കോട് ...

