മാറി മാറി വരുന്ന അലർട്ടുകൾ, കൃത്യസമയത്ത് മഴ പ്രവചനം നടത്തുന്നത് എങ്ങനെ? കാലാവസ്ഥ പ്രവചനത്തിലെ വസ്തുതകളറിയാം
മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഇത്തവണ വയനാട്ടിൽ കാലവർഷം വീശിയടിച്ചത്. തുടർച്ചായി പെയ്ത മഴയും ഉരുൾപൊട്ടലിന് കാരണമായെന്നാണ് വിലയിരുത്തൽ. എന്നാൽ സംസ്ഥാന കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ...

