മാറി മാറി വരുന്ന അലർട്ടുകൾ, കൃത്യസമയത്ത് മഴ പ്രവചനം നടത്തുന്നത് എങ്ങനെ? കാലാവസ്ഥ പ്രവചനത്തിലെ വസ്തുതകളറിയാം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാറി മാറി വരുന്ന അലർട്ടുകൾ, കൃത്യസമയത്ത് മഴ പ്രവചനം നടത്തുന്നത് എങ്ങനെ? കാലാവസ്ഥ പ്രവചനത്തിലെ വസ്തുതകളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 10:13 am IST
Facebook
Twitter
WhatsAppTelegram

മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഇത്തവണ വയനാട്ടിൽ കാലവർഷം വീശിയടിച്ചത്. തുടർച്ചായി പെയ്ത മഴയും ഉരുൾപൊട്ടലിന് കാരണമായെന്നാണ് വിലയിരുത്തൽ. എന്നാൽ സംസ്ഥാന കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് മഴ പെയ്ത ജില്ലകളിലൊന്നാണ് വയനാട്!

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിലാണ്. സെപ്റ്റംബർ അവസാനം വരെ മൺസൂൺ മഴ ശക്തമാകുമെന്നാണ് പ്രവചനം. എങ്ങനെയാണ് കാലാവസ്ഥ പ്രവചിക്കുന്നതും മുന്നറിയിപ്പുികൾ നൽകുന്നതെന്നും പലരെയും അലട്ടുന്ന ചോദ്യമായിരിക്കും. അതിനുള്ള ഉത്തരം നൽകുകയാണ് സംസ്ഥാന കാലാവസ്ഥ കേന്ദ്രത്തിന്റെ ഡയറക്ടർ നിത. കെ. ​ഗോപാൽ.

അന്തരീക്ഷ മർദ്ദം, താപനില. കാറ്റിന്റെ ​ഗതിയും വേ​ഗതയും. ആർദ്രത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് കാലാവസ്ഥ പ്രവചിക്കുന്നത്. ഓട്ടോമാറ്റിക് ആയിട്ടും അല്ലാതെയും ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നു കേന്ദ്രങ്ങളുണ്ട്. ഇന്ത്യക്ക് സമാനമായി മറ്റ് രാജ്യങ്ങളിലും കാലാവസ്ഥ നിരീക്ഷണം നടത്തുന്നുണ്ട്. നിശ്ചിത ഇടവേ‍ളകളിൽ നിരീക്ഷിച്ച് രേഖപ്പെടുത്തി ചാർട്ടാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം നടത്തുന്നത്.

കമ്പ്യൂട്ടർ ഉപയോ​ഗിച്ചും വിലയിരുത്തൽ നടത്തും. കാലാവസ്ഥയെ പഠിക്കുന്നവരുടെ ഡേറ്റയും കമ്പ്യൂട്ടറിൽ ലഭ്യമാകുന്ന ഡേറ്റയും തമ്മിൽ ഒത്തുനോക്കിയാണ് ഒരാഴ്ചത്തെ മുന്നറിയിപ്പുകൾ നൽകുന്നതെന്ന് നിത പറഞ്ഞു. ഈ വർ‌ഷം വയനാടിന് പുറമേ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.

ഓരോ ജില്ലയിലും എത്ര മഴ പെയ്യുമെന്നതിന്റെ കണക്കാണ് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് അലർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത്. മഴ അപകടകരമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നാണ് ​ഗ്രീൻ അലർട്ട് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ ആറ് സെന്റിമീറ്ററിൽ താഴെ മാത്രം മഴയാണ് ഈ സാ​ഹചര്യത്തിൽ പ്രതീക്ഷിക്കുന്നത്. ആറ് മുതൽ 12 വരെ സെന്റിമീറ്റർ മഴ ലഭിക്കുമ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. 20 സെന്റിമീറ്റർ വരെയാണെങ്കിൽ ഓറഞ്ചും അതിന് മുകളിലാണെങ്കിൽ റെഡ് അലർട്ടുമാണ് നൽകുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കേൾക്കുന്ന വാക്കുകളാണ് എൽ നിനോ, ലാലനിനോ പ്രതിഭാസങ്ങൾ. സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രതിഭാസങ്ങൾ മഴയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

Tags: rain alertWeather ForcastNita K Gopal
Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies