മകന്റെ വിവാഹത്തിന് കാശി വിശ്വനാഥന്റെ അനുഗ്രഹം തേടി നിത അംബാനി; ക്ഷണക്കത്ത് ക്ഷേത്രത്തിൽ സമർപ്പിച്ചു
വാരാണസി: മകൻ അനന്ത് അംബാനിയുടേയും ഭാവിവധു രാധിക മർച്ചന്റിന്റേയും വിവാഹ ക്ഷണക്കത്ത് കാശി വിശ്വനാഥ ഭഗവാന് മുന്നിൽ സമർപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി. ഇന്നലെയാണ് ...



