പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിടണമെന്ന് ഭഗവാൻ കൃഷ്ണൻ പഠിപ്പിച്ചു; ഗീതാ തത്വങ്ങൾ അനുസരിച്ചാണ് ഇന്ന് ജീവിതമെന്ന് നിതീഷ് ഭരദ്വാജ്
സ്വകാര്യ ജീവിതത്തിൽ ഏറ്റവും മോശം ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ ഭഗവാൻ കൃഷ്ണനെന്ന ആത്മീയ ചൈതന്യമാണ് തന്നെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രശസ്ത നടൻ നിതീഷ് ഭരദ്വാജ്. മഹാഭാരതത്തിലെ ...


