SAY..IT, സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി! ഗീതു മോഹൻദാസിന്റെ ഇരട്ടത്താപ്പ് വലിച്ചുകീറി കസബ സംവിധായകൻ
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ഗ്ലിംസ് വീഡിയോ ഇന്നാണ് പുറത്തിറങ്ങിയത്. വീഡിയോയ്ക്ക് വ്യാപക വിമർശനമാണ് നേരിടുന്നത്. കോണ്ടത്തിന്റെ പരസ്യത്തിന് സമാനമെന്നാണ് എക്സിലെ വിമർശനം. ...