ഹെൽമറ്റ് എന്ത് പിഴച്ചു!! പുറത്തായതിന്റെ അരിശം; ഹെൽമറ്റ് എറിഞ്ഞുടച്ച് ഹൈദരാബാദ് താരം: വീഡിയോ
കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നിഷ്പ്രയാസം വിജയം നേടുമെന്ന് കരുതിയവർക്കേറ്റ കരണത്തടിയായിരുന്നു ഹൈദരാബാദ് ടീമിന്റെ അപ്രതീക്ഷിത തോൽവി. 26 ...