ഇത്രയും കാലം പുറത്തുവിടാതെ മൂടിവച്ചു, വേട്ടക്കാരുടെ സ്വാധീന വലയത്തിലാണ് സംസ്ഥാന സർക്കാരും: അഡ്വ. നിവേദിത സുബ്രഹ്മണ്യൻ
തൃശൂർ: ഹേമ കമ്മീഷൻ റിപ്പോർട്ട് ഇത്രയും കാലം പുറത്തു വിടാതെ മൂടിവച്ചത് വേട്ടക്കാരുടെ സ്വാധീനവലയിൽ തന്നെയാണ് സംസ്ഥാന സർക്കാരുമെന്നതിന്റെ തെളിവാണെന്ന് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. കേരളത്തിൽ അത്യന്തം ...

