NIVIN POULY - Janam TV

NIVIN POULY

“ഒരു പ്രശ്നം വന്നപ്പോൾ കൂടെനിന്നത് ജനങ്ങൾ, എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി”: നിവിൻ പോളി

ഒരു പ്രശ്നം വന്നപ്പോൾ ജനങ്ങൾ തനിക്കൊപ്പം നിന്നെന്ന് നടൻ‌ നിവിൻ പോളി. തന്നിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും പുതിയ ചിത്രങ്ങളുമായി താൻ എത്തുമെന്നും നിവിൻ പോളി പറഞ്ഞു. ...

പ്രിയ ജോഡികൾ വീണ്ടും, വർഷങ്ങൾക്ക് ശേഷം നിവിനും നയൻതാരയും ഒന്നിക്കുന്ന ‘ഡിയർ സ്റ്റുഡന്റ്സ്’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളിയും നയൻതാരയും ഒന്നിച്ച സിനിമയാണ് 'ലവ് ആക്ഷൻ ഡ്രാമ'. ഒറ്റ സിനിമയിൽ തന്നെ മലയാളികളുടെ പ്രിയ ജോഡിയായി ഇരുവരും മാറിയിരുന്നു. ...

ഗോവ ചലച്ചിത്ര മേളയിൽ തിളങ്ങിയ ഫാർമ; ആദ്യ വെബ് സീരീസുമായി നിവിൻ പോളി

55-ാമത് ​ഗോവ ചലച്ചിത്ര മേളയിൽ തിളങ്ങിയ നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് പ്രേക്ഷകർക്കായി എത്തുന്നു. ഫൈനൽസ് എന്ന ചിത്രമൊരുക്കിയ പി ആർ അരുണാണ് ഫാർമ സംവിധാനം ...

യുവനടിയുടെ പീഡന പരാതി; നിവിൻ പോളിയെ ചോദ്യം ചെയ്തു ; അന്വേഷണ സംഘത്തിന് രേഖകൾ കൈമാറി താരം

എറണാകുളം: യുവനടി ഉന്നയിച്ച പീഡനാരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോ​ഗസ്ഥ ഐശ്വര്യ ഡോ​ഗ്റെയാണ് ചോദ്യം ചെയ്തത്. നിവിൻ ...

ആർക്കെതിരെയും ആരോപണം വരും എന്ന ഭയത്തിലാണ് എല്ലാവരും; വാർത്ത കേട്ട് ഞാൻ ആദ്യം വിളിച്ചത് അമ്മയെ; ധൈര്യമായി ഇരിക്കാൻ പറഞ്ഞു, എനിക്ക് അത് മതി

കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് നടൻ നിവിൻ പോളി പ്രതികരിച്ചത് വൈകരികമായി. ആരോപണങ്ങൾ വാർത്തയായതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട നിവിൻ താൻ അമ്മയെയാണ് ആദ്യം വിളിച്ചതെന്ന് പറഞ്ഞു. ...

‌കേസിന് പിന്നിൽ ഒരാളോ ഒരു സംഘമോ; എനിക്കും കുടുംബവും കുട്ടിയുമുണ്ട് ; നീതിക്കായി ഏതറ്റം വരെയും പോകും,പോരാട്ടം എല്ലാവർക്കും വേണ്ടി; നിവിൻ

തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയെന്ന് നടൻ നിവിൻ പോളി. പരാതി നൽകിയ പെൺകുട്ടിയെ കണ്ടിട്ടില്ലെന്നും ഒരാൾ മാത്രമോ അല്ലെങ്കിൽ ഒരു സംഘം തന്നെ ഈ ഇതിന് പിന്നിൽ ...