നിയമസഭാ ബജറ്റ് സമ്മേളനം; വെള്ളിയാഴ്ച ഗവർണറുടെ നയപ്രഖ്യാപനം; ഫെബ്രുവരി 7ന് ബജറ്റ്
തിരുവന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപനത്തൊടയാണ് പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ആരംഭിക്കുക. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ...