എൻകെ പ്രേമചന്ദ്രന് ജമാ അത്തെ ഇസ്ലാമിയുടെ ഭാഷ; ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം
കൊല്ലം: എൻകെ പ്രേമചന്ദ്രൻ എംപിയുടെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി കൊല്ലം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. എംപിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധമാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് ...